പെരുമ്പാവൂർ ജിഷ കൊലക്കേസ്; വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ, ഹർജിയിൽ വിധി മറ്റന്നാൾ
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും.
May 18, 2024