SignIn
OBITUARY
Sat 18 May 2024 THIRUVANANTHAPURAM
പി. ചന്ദ്രമതി
നെടുമങ്ങാട്: പനവൂർ ആട്ടുകാൽ പ്രിയദർശിനിയിൽ പരേതനായ പ്രേംരാജിന്റെ ഭാര്യ പി. ചന്ദ്രമതി (91, റിട്ട.അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഡോ.പ്രിയ, ഡോ.പ്രീത, പ്രേംജിത്ത് (അദ്ധ്യാപകൻ,വിതുര എച്ച്.എസ്), ബെൻജിത്ത്. മരുമക്കൾ: കെ. ദിവാകരൻ (മുൻ ചീഫ് എഞ്ചിനിയർ, ജലസേചനം), പരേതനായ എം.കെ. കരുണാകരൻ (റിട്ട.ഒ.എൻ.ജി.സി ജനറൽ മാനേജർ, മുംബൈ), കുമാരി രാധിക ബി.കെ, സിനി കെ.എസ് (നെഴ്സ് ന്യൂസിലാന്റ്). സംസ്‌കാരം: ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
May 18, 2024
അബ്ദുൾ ഷെരീഫ്
ആറ്റിങ്ങൽ:അവനഞ്ചേരി മുള്ളിവിള വീട്ടിൽ അബ്ദുൾ ഷെരീഫ് (88) നിര്യാതനായി ഭാര്യ: നെബീസാ ബീവി മക്കൾ: റാഹിലാ ബീവി, സുലേഖാ ബീവി, ഷാഹിന ', നവാസ്. മരുമക്കൾ:അബ്ദുൾ റഷീദ്, അബ്ദുൾ റഹീം, പരേതനായ അഷറഫ്, ഷംന .
May 18, 2024
ആർ.ഗോപിനാഥൻ
വർക്കല: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ ആലപ്പാട്ട് വീട്ടിൽ ആർ.ഗോപിനാഥൻ (80) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: ലിസ്സി , ഷാജി, ഷാജു, ഷിജു. മരുമക്കൾ: അശോകൻ, ഷൈനി, ആശ. സഞ്ചയനം: 21ന് രാവിലെ 8ന്
May 18, 2024
ഉഷ
നഗരൂർ:രാലൂർകാവ് വിളയിൽ വീട്ടിൽ ഉഷ (62) നിര്യാതയായി മക്കൾ: ചിഞ്ചു, മഞ്ചു . മരുമക്കൾ: സതീഷ് , രതീഷ്.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന് .
May 18, 2024
എം. ബേബി
തിരുവനന്തപുരം: മുട്ടട കുശവർക്കൽ ഉഷസിൽ എം. ബേബി (74) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: സിന്ധു.ബി.എൻ, ശാന്തി. ബി എൻ. മരുമക്കൾ: ശ്രീജിത്ത്.ടി.കെ, ഷഫീക്ക്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.
May 18, 2024
തങ്കമ്മ
വാമനപുരം: മേലാറ്റൂമൂഴി കുഴിക്കര തടത്തരികത്ത് വീട്ടിൽ തങ്കമ്മ(90)നിര്യാതയായി. മക്കൾ: വത്സല, ലീല, അനിരുദ്ധൻ, പ്രതാപൻ. മരുമക്കൾ: ശശിധരൻ, വിശ്വനാഥൻ, രാഗിണി, സിമി. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.
May 18, 2024
പോളിടെക്നിക്ക് ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ചനിലയിൽ
തൃക്കരിപ്പൂർ(കാസർകോട്): തടിയൻ കൊവ്വലിലെ തൃക്കരിപ്പൂർ ഇ.കെ. നായനാർ സ്മാരക ഗവ. പോളിടെക്നിക്കിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കലിനടുത്ത് കോട്ടമലയിലെ ഗംഗാധരൻ- സജിനി ദമ്പതികളുടെ മകൻ അഭിജിത് ഗംഗാധര (19) നെയാണ് മൂന്നു നില ഹോസ്റ്റൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ജി. 4 മുറിയിലെ ജനൽ കമ്പിയിൽ തോർത്തുമുണ്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഹോസ്റ്റലിന് പരിസരത്തെ മൈതാനിയിൽ കൂട്ടുകാരൊന്നിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. രാത്രിയിൽ തൊട്ടടുത്ത ജി.1മുറിയിലെത്തി കൂട്ടുകാരുമായി സംസാരിച്ചിരിക്കെ ഒരു ഫോൺകോൾ വന്നെന്നും തുടർന്ന് മൊബൈലിൽ സംസാരിച്ചുകൊണ്ട് അഭിജിത്ത് സ്വന്തം മുറിയിലേക്ക് പോയെന്നുമാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. ഇതെ മുറിയിൽ താമസിച്ചിരുന്ന മറ്റൊരു വിദ്യാർത്ഥി വീട്ടിൽ പോയതിനാൽ അഭിജിത്ത് തനിച്ചായിരുന്നു. സെമസ്റ്റർ പരീക്ഷയ്ക്ക് ഇറങ്ങേണ്ട സമയമായിട്ടും കാണാത്തതിനാൽ മുറിയുടെ വാതിൽ തട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് കൂട്ടുകാർ പിറകുവശത്തെ ജനലിലൂടെ നോക്കിയപ്പോഴാണ് അഭിജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് വിദ്യാർത്ഥികൾ വാതിൽ ചവിട്ടി തുറന്ന് പരിശോധിച്ചെങ്കിലും മരിച്ചിരുന്നു. അഭിജിത്തിന്റെ പിതാവ് ഗംഗാധരൻ നിർമ്മാണ തൊഴിലാളിയാണ്. അമ്മ സജിനി കാഞ്ഞങ്ങാട് വെയർഹൗസിലെ താത്കാലിക ജീവനക്കാരിയാണ്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. അശ്വതിയാണ് അഭിജിത്തിന്റെ സഹോദരി.
May 18, 2024
മുഹമ്മദ്ഇസ്മായിൽ
വിതുര: തൊളിക്കോട് മേലേതുരുത്തി മിസ്രിയ മൻസിലിൽ മുഹമ്മദ്ഇസ്മായിൽ (80) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷംനാദ്, സജീർ, ഷെമീർഖാൻ, അഹമ്മദ്, സാജിത, ഷാനിമ, സജീല. മരുമക്കൾ: ഷിഹാബ്ദ്ദീൻ, മുഹമ്മദ് റാഷിദ്, മുഹമ്മദ്താഹ, റഹീനാബീവി, ഷംല, സുൽഫത്ത്, ഷാഹിന.
May 18, 2024
വിക്രമൻ
കല്ലമ്പലം: കുടവൂർ പത്തനാപുരം താന്നി പൊയ്ക വീട്ടിൽ വിക്രമൻ (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഗീത, സതി, സജിത, ജയ. മരുമക്കൾ: പ്രശോഭൻ, പ്രതാപൻ, പ്രദീപ്‌, അജിത്ത്. മരണനാന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9 ന്.
May 18, 2024
ശാരദ
ബാലരാമപുരം: മന്നോട്ടു കോണം മണപ്പുറം ബാലകൃഷ്ണവിലാസം ബംഗ്ലാവിൽ പരേതനായ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ ശാരദ (96) നിര്യാതയായി. മക്കൾ: സരോജം, ശ്രീകുമാരി. സുഗന്ധി, ശ്രീകുമാരൻ (സതി) മരുമക്കൾ: കരുണാകരൻ ശിശുപാലൻ, ഹരിഹരൻ, ബിന്ദു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.
May 18, 2024
ശ്രീമതി
പൊയിൽക്കാവ്: കോരാരി ശ്രീമതി (93-റിട്ട. പ്രധാനദ്ധ്യാപിക, തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ .പി .സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ മക്കൾ: ബേബിസുന്ദർരാജ് (സി.പി.എം. കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, കേരള എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.ജി.ഒ.എ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അദ്ധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ), മരുമക്കൾ: ഷീല (റിട്ട. അദ്ധ്യാപിക കോരപ്പുഴ ജി.എഫ് യു.പി സ്കൂൾ), കെ.പി.ശിവാനന്ദൻ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ കൊമേഴ്സ്യൽ ടാക്സ് ), ബേബി സിന്ധു (അദ്ധ്യാപിക, സെയ്ന്റ് ഫ്രാൻസിസ് സ്കൂൾ ബാംഗ്ലൂർ), സഹോദരങ്ങൾ: പെരൂളി മേടയിൽ ബാബു സത്യനാഥ്, ചന്ദ്രമതി (റിട്ട. അദ്ധ്യാപിക), പെരൂളി മേടയിൽ പത്മനാഭൻ , സുശീല തട്ടും പുറത്ത്, ബാലാമണി
May 18, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.