ചൈനീസ് സന്ദർശനം
പൂർത്തിയാക്കി പുട്ടിൻ
ബീജിംഗ്: രണ്ട് ദിവസം നീണ്ട ചൈനീസ് സന്ദർശനം പൂർത്തിയാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രതിരോധം, വ്യാപാരം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിൽ ചൈനയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി പുട്ടിൻ ധാരണയിലെത്തിയിരുന്നു.
May 18, 2024