SignIn
OBITUARY
Sat 18 May 2024 KOLLAM
വി. സു​മ​തി​ക്കു​ട്ടി അ​മ്മ
വി​ല​ങ്ങ​റ: കൊ​ച്ചാ​ലും​മൂ​ട് ശ്രീ​കൃ​ഷ്​ണ​സ​ദ​ന​ത്തിൽ പ​രേ​ത​നാ​യ എൻ. ബാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ വി. സു​മ​തി​ക്കു​ട്ടി അ​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: രാ​ജേ​ന്ദ്രൻ​പി​ള്ള, ജ​യ​ച​ന്ദ്രൻ​പി​ള്ള, ഗീ​താ​കു​മാ​രി, ജ​യ​കൃ​ഷ്​ണൻ. മ​രു​മ​ക്കൾ: വ​സ​ന്ത രാ​ജേ​ന്ദ്രൻ, മി​നി ജ​യ​ച​ന്ദ്രൻ, ര​ഘു​നാ​ഥൻ നാ​യർ, സി. മ​ഞ്ജു. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്​ച രാ​വി​ലെ 7ന്.
May 17, 2024
ഗ്രേ​യ്‌​സ​മ്മ തോ​മ​സ്
അ​ഞ്ചൽ: ക​ണ്ണം​കോ​ട് തെ​ങ്ങ​റ പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ ടി.വി. തോ​മ​സി​ന്റെ ഭാ​ര്യ ഗ്രേ​യ്‌​സ​മ്മ തോ​മ​സ് (80) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് അ​ഞ്ചൽ സെന്റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ലി​ന്യ തോ​മ​സ്, ലി​നാ തോ​മ​സ് (അദ്ധ്യാപിക, സെന്റ് മേ​രീ​സ് ഹ​യർ​സെ​ക്കൻ​ഡ​റി സ്​കൂൾ, പ​ട്ടം), ലി​ജു തോ​മ​സ് (യു.കെ). മ​രു​മ​ക്കൾ: ജോൺ​ബാ​ബു, ജി​ജു ജോർ​ജ്, ബി​ന്ദു വർ​ഗ്ഗീ​സ്.
May 17, 2024
വേ​ണു
ക​രു​നാ​ഗ​പ്പ​ള്ളി: തു​റ​യിൽ​ക്കു​ന്ന് ശ​ങ്ക​ര​വി​ലാ​സ​ത്തിൽ പ​രേ​ത​നാ​യ മു​ത്തു​പി​ള്ള​യു​ടെ മ​കൻ വേ​ണു (52) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10 ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: അ​ഞ്​ജ​ലി. മ​കൻ: അ​ദിൻ വേ​ണു (വി​ഷ്​ണു)
May 17, 2024
ജോ​സ് പ്ര​കാ​ശ്
കി​ഴ​ക്കേക്ക​ല്ല​ട: കൊ​ടു​വി​ള റീ​ത്താ മ​ന്ദി​ര​ത്തിൽ ജോ​സ് പ്ര​കാ​ശ് (60, റി​ട്ട. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ വി​മ​ല ജോ​സ് പ്ര​കാ​ശ്.
May 17, 2024
പ​ര​മേ​ശ്വ​രൻ​പി​ള​ള
ക​രു​നാ​ഗ​പ്പ​ള്ളി: മ​രു.സൗ​ത്ത് കൊ​ല്ല​ക്കാ​രൻ​ പ​റ​മ്പിൽ വീ​ട്ടിൽ പ​ര​മേ​ശ്വ​രൻ​പി​ള​ള (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ​: ശാ​ര​ദാ​മ്മ. മ​ക്കൾ:​ ഉ​ഷ, പരേതനായ പ്ര​കാ​ശ്, പ്ര​ദീ​പ്, പ്ര​സ​ന്ന, പ്ര​ഭ, പ്ര​ശാ​ന്ത്. മ​രു​മ​ക്കൾ: ​പരേതനായ ഓ​മ​ന​ക്കു​ട്ടൻ​പി​ള​ള, മി​നി, ര​ജ​നി, കൃ​ഷ്​ണൻ​കു​ട്ടി, മോ​ഹ​നൻ​പി​ള​ള, സു​ജി​ത. സ​ഞ്ച​യ​നം 23ന്.
May 17, 2024
ലീ​ല
മൺറോത്തു​രുത്ത്: വില്ലി​മംഗ​ലം വെ​സ്​റ്റ് ഭ​ര​ണ​ത്തു​വീട്ടിൽ പ​രേ​തനായ ഗോ​പാല​ന്റെ ഭാ​ര്യ ലീ​ല (81) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ബീന, ബിജു, ബൈ​ജു. മ​രു​മ​ക്കൾ: ബൈജു, അ​നീഷ, വിജി.
May 17, 2024
ആന​ന്ദവല്ലി
കൊല്ലം: വടക്കേവിള ജന്മത്തിൽ പരേതനാ​യ എൻ. ദാമോദരൻ ആ​ചാ​രി​യു​ടെ ഭാര്യ ആന​ന്ദവല്ലി (79, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കൃഷിവകു​പ്പ്) നി​ര്യാ​ത​നാ​യി. മ​ക്കൾ: ഡി. അജി​ത് (കെ.എ​സ്.ആർ.ടി.സി), ഡി. ബി​നു (കെ.എ​സ്.ഇ.ബി). മരു​മക്കൾ: എസ്. സോണി, കെ.ആർ. നി​ഷ (കെ.എ​സ്.ഇ.ബി). സഞ്ചയനം 21​ന് രാവിലെ 7.30ന്.
May 17, 2024
ആലീസ് തോമസ്
പത്തനാ​പുരം: കായംകുളം മുരിക്കുംമൂട്ടിൽ പരേതരായ എം.സി. ചെറിയാന്റെയും എസ്‌തേറമ്മയുടെയും മകളും പുന്നല മുടയ്ക്കമ​ണ്ണിൽ എം.വി. തോമസിന്റെ ഭാര്യമായ ആലീസ് തോമസ് (60) നിര്യാതയാ​യി. സംസ്​കാരം ഇ​ന്ന് രാ​വിലെ 10.30ന് പുന്നല സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ.
May 17, 2024
കെ. രാജൻ
മു​ഖത്തല: ഡീസന്റ് ജംഗ്ഷൻ രാജ് ഭവനിൽ കെ. രാജൻ (70) നിര്യാതനായി. സംസ്​കാ​രം ഇ​ന്ന് രാവിലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ:​ വത്സല രാജൻ. മകൻ​: നിബിൻ രാജ്. മരുമകൾ​: പി.എ​സ്. സൂ​ര്യൻ.
May 17, 2024
ശാന്ത
ഉമയ​നല്ലൂർ: വ​ടക്കുംകര കിഴക്ക് പാർക്ക് മുക്ക് നെടിയവിള തെക്ക​തിൽ പ​രേ​തനായ ബാല​ന്റെ ഭാര്യ ശാന്ത (83) നിര്യാതയായി. സംസ്​കാരം ഇ​ന്ന് രാ​വിലെ 10ന് പാർക്ക് മുക്കിലെ വീട്ടുവള​പ്പിൽ. മക്കൾ: ബാബു​രാജൻ, സതി, രാജു. മരുമക്കൾ: സുജിത, അശോകൻ, ജയ.
May 17, 2024
കാർത്തികേയൻ
കറവൂർ: മഹാദേവർമൺ ചരുവിള പുത്തൻവീട്ടിൽ കാർത്തികേയൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ബിന്ദു, സന്തോഷ് മുള്ളുമല, സനോഷ് (കേരളകൗമുദി ചണ്ണയ്‌ക്കാമൺ ഏജന്റ്). സഞ്ചയനം 23ന് രാവിലെ.
May 17, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.