കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ കുടികൊള്ളുന്ന ദേവീക്ഷേത്രം, പ്രവേശനം വർഷത്തിൽ ഒരേയൊരു ദിവസം, പോകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുമളി: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23 ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തും.
April 08, 2024