"ലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല, നന്ദിയില്ല; തുറന്നുപറഞ്ഞ് നടി ശാന്തി വില്യംസ്
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളികൾ അടക്കമുള്ളവർക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസാണ് നടിയുടെ ഭർത്താവ്.
May 18, 2024