SignIn
OBITUARY
Sat 18 May 2024 IDUKKI
ചാക്കോ ജോസഫ്
ഇളംദേശം : കരിമരുതിങ്കൽ (നടുവിലെകുറ്റ് )ചാക്കോ ജോസഫ് (പാപ്പച്ചൻ-91) നിര്യാതനായി .ഭാര്യ: പരേതയായ ത്രേസ്യാമ്മ കൊളപ്ര ഇടമുളയിൽ കുടുംബാംഗം.മക്കൾ : എൽസി തോപ്രാംകുടി , സി. പ്രിയ ( ഇറ്റലി) , പരേതനായ ജോണി , ലൂസി , ടെസ്സി , ജാൻസി ,പരേതനായ റോയി , സിബി , സിജി (ഓസ്‌ട്രേലിയ).മരുമക്കൾ : ജോയി കാവിൽപുരയിടം,ജോസ്സി കുഴിത്തോട്, ബേബിച്ചൻ കാരിശ്ശേരിൽ ,ബേബി ഇല്ലിക്കൽ , മാത്യു പുല്ലയിൽ , ടെസ്സി പള്ളിക്കാമഠത്തിൽ, ബിന്ദു കുന്നുംപുറം,ജോഷി പൗവ്വത്തിൻതറ.സംസ്‌കാരം നാളെ രാവിലെ 11 ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് ദേവാലയസേമിതേരിയിൽ.
May 18, 2024
ലിസ്സി ജോയി
അഞ്ചിരി : ഒറ്റപ്ലാക്കൽ ജോയിയുടെ ഭാര്യ ലിസ്സി ജോയി (69) നിര്യാതയായി. പാലാ മുണ്ടാങ്കൽ പാതിപുരയിടത്തിൽ കുടുംബാംഗമാണ് . മക്കൾ: ലിഞ്ചു ജോബിൻ, സഞ്ചു, ജോൺ പോൾ. മരുമക്കൾ: ജോബിൻ ഉള്ളോപ്പിള്ളിൽ (പെരിങ്ങഴ), മിനു കുന്നംകോട്ടു (നെടിയശാല), ലിയാ ചുണ്ടാട്ട് (ചെറുപുഴ).സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ.
May 18, 2024
ശ്രീദേവി അന്തർജ്ജനം
അരിക്കുഴ: ആലംകോട്ടില്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (89 )നിര്യാതയായി. മക്കൾ :പാർവ്വതി അന്തർജനം, സാവിത്രി അന്തർജ്ജനം ,ഉഷാദേവി അന്തർജ്ജനം, സുജാദേവി അന്തർജ്ജനം, കൃഷ്ണൻ നമ്പൂതിരി, എ.എൻ.ദാമോദരൻ നമ്പൂതിരി (മണക്കാട് ഗ്രാമപഞ്ചായത്തംഗം) .മരുമക്കൾ : പരേതനായ ദാമോദരൻ നമ്പൂതിരി (മൂലമന ) , കേശവൻ നമ്പൂതിരി (ഇരളീയൂർ മന ) , സുബ്രഹ്മണ്യൻ നമ്പൂതിരി (കൊണ്ട മറുക്മന) ,രാജു എൻ. എൻ(നെല്ലുവേലിമന.) സംസ്‌കാരം നടത്തി.
May 18, 2024
അ​ബ്ദു​ൽ​ റ​സ്സാ​ക്ക് മൗ​ല​വി​
തൊ​ടു​പു​ഴ​ : കു​ട​യ​ത്തൂ​ർ​ തെ​ക്കേ​ മു​ര​ഞ്ഞു​ർ​ കാ​ഞ്ഞാ​ർ​ അ​ബ്ദു​ൽ​ റ​സ്സാ​ക്ക് മൗ​ല​വി​ (​ 7​4)​ നി​ര്യാ​ത​നാ​യി​ .ഭാ​ര്യ​ : സ​ഫി​യ​ കൂ​ട​ര​ഞ്ഞി​ തോ​ട്ടും​ ക​ര​യി​ൽ​ കു​ടം​ബാം​ഗം.​മ​ക്ക​ൾ​ :ജ​ലാ​ലു​ദ്ദീ​ൻ​,​ ജ​മാ​ലു​ദ്ദീ​ൻ​ മൗ​ല​വി​,​ സ​ലിം​ മൗ​ല​വി​,​ അ​ഷ​റ​ഫ് മൗ​ല​വി​,​ സൗ​ദബീവി​ .മ​രു​ക്ക​ൾ​: നി​സാ​മോ​ൾ​,​ അ​ൻ​സ​ൽ​ന​,​ ഖ​ദീ​ജ​,​ റാ​ബി​യ​,​ കെ. എച്ച്. ​ ഇ​സ്മാ​യി​ൽ​ മൗ​ല​വി​.ക​ബ​റ​ട​ക്കം​ ഇ​ന്ന് രാ​വി​ലെ​ 1​0​ ​ ന് കു​ട​യു​ത്തൂ​ർ​ മു​ഹി​യി​ദീ​ൻ​ ജു​മാ​ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ​
May 18, 2024
ശ്രീജ
മടക്കത്താനം : കൊച്ചങ്ങാടി ശ്രീ വിലാസം (പഴമ്പള്ളിൽ )വീട്ടിൽ പി. ആർ. ബിനുമോന്റെ (തലമറ്റം മഹദേവക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് )ഭാര്യ ശ്രീജ (47) നിര്യാതയായി.കോതമംഗലം പാലിക്കൽ കുടുംബഗമാണ്‌.സംസ്‌കാരം നടത്തി.
May 17, 2024
ഗംഗാധരൻ
തൂക്കുപാലം : അന്യാർതൊളു ഏലിത്തറയിൽ വീട്ടിൽ ഗംഗാധരൻ (72 ) നിര്യാതനായി. ഭാര്യ : രുഗ്മിണി.മക്കൾ: ബിജു,സിജു, ഷിബു. മരുമക്കൾ: ലത,രമ്യ,സുനിത. സംസ്‌കാരം നടത്തി.
May 17, 2024
മധുസൂദനൻ ഉണ്ണിത്താൻ
ചോറ്റു പാറ : പണ്ടാരതെക്കേതിൽ വീട്ടിൽ പരേതനായ ദാമോദരൻ ഉണ്ണിത്താന്റെ മകൻ മധുസൂദനൻ ഉണ്ണിത്താൻ (57 )നിര്യാതനായി. അമ്മ: പരേതയായ ഭാരതിയമ്മ.സംസ്‌കാരം നടത്തി.
May 17, 2024
പി.വി മത്തായി
കദളിക്കാട്: റിട്ട. ഹെഡ്മാസ്റ്റർ പൈയ്ക്കാട്ട് (കുന്നേൽ) പി.വി മത്തായി ( മത്തായി സാർ - 87) നിര്യാതനായി. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പറും വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഏലമ്മ മുത്തോലപുരം അരഞ്ഞാണിയിൽ കുടുംബാംഗം. മകൻ : ജിജോ മാത്യു(ടാറ്റാ എലക്‌സി, തിരുവനന്തപുരം), മരുമകൾ :ബേബി റ്റ്വിങ്കിൾ,പുതുപ്പള്ളി വീട്,( മൈലക്കൊമ്പ്). സംസ്‌കാരംഇന്ന് രാവിലെ 10.30ന് കദളിക്കാട് വിമല മാതാ പള്ളിയിൽ.
May 17, 2024
ഉഷ വിജയൻ
തൊടുപുഴ : അമ്പലം വാർഡിൽ ബംഗ്ലാംകുന്നിൽ ഇടനാട്ട് പുരയിടം വീട്ടിൽ വിജയന്റെ ഭാര്യ ഉഷ വിജയൻ (60) നിര്യാതയായി. മക്കൾ: വിനിൽ വിജയൻ, വിനീഷ് വിജയൻ, മരുമക്കൾ ഷൈല വിനിൽ , അരുന്ധതി വിനീഷ്. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് നഗരസഭ ശാന്തിതീരം ശ്മശാനത്തിൽ .
May 16, 2024
റോസമ്മ
ഉടുമ്പന്നൂർ: മേച്ചേരിൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (83)നിര്യാതയായി. . തെക്കുംഭാഗം വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഹൻസ, സാജി(മേരി),ബെറ്റി,ജോർജ് മേച്ചേരി (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്) മരുമക്കൾ: ദേവസ്യാച്ചൻ മണിയാക്കുപാറയിൽ (ചീനിക്കുഴി), മൈക്കിൾ,കടയപറമ്പിൽ(ഫോർട്ട് കൊച്ചി), ഷാജു ജോസഫ്,കുന്നത്ത്(കരിമണ്ണൂർ), മിനി, മേച്ചെരിൽ (മൂലമറ്റം).സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ
May 16, 2024
അപകടത്തിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു
അടിമാലി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. അമ്പഴച്ചാൽ വേലമ്മാവുടി ഉലഹന്നാൻ (73) ആണ് മരിച്ചത്. മേയ് അഞ്ചിന് രാവിലെ ഒൻപതരയോടെ അടിമാലി പൊലീസ് സ്റ്റേഷന് എതിർ വശത്ത് ദേശീയപാതയിൽ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുമ്പുപാലത്തു നിന്നും രാജാക്കാട് ഭാഗത്തേക്ക് പോയ കാറാണ് ഇദ്ദേഹത്തെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുപിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തോക്കുപാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കുറുപ്പംപടി തുരുത്തി കരിപ്പക്കാനം കുടുംബാംഗം ശോശാമ്മയാണ് ഭാര്യ. മക്കൾ: സാജു, സിജു. മരുമക്കൾ: ബീന, ലിൻസി.
May 16, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.