SignIn
OBITUARY
Sat 18 May 2024 ERNAKULAM
കുഞ്ഞുമോൻ
കുറുപ്പംപടി: അശമന്നൂർ കല്ലംപറമ്പിൽ കുഞ്ഞുമോൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സീന, ബീന, സിനീഷ്, പരേതനായ സനീഷ്. മരുമക്കൾ: മനോഹരൻ, മണി.
May 18, 2024
ഏലിയാമ്മ
കുറുപ്പംപടി: ചുണ്ടക്കുഴി എടക്കര പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. മക്കൾ: സിജു (ചുണ്ടക്കുഴി സെന്റ് ജോർജ് പള്ളി മാനേജിംഗ് കമ്മിറ്റിഅംഗം), സിമി. മരുമക്കൾ: ചിഞ്ചു, ജോയി.
May 18, 2024
മേരി
വടാട്ടുപാറ: നടുക്കുടിയിൽ പരേതനായ ബേബിയുടെ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: ജോബി, ബേസിൽ. മരുമകൾ: മെറിൻ.
May 18, 2024
ദിന
പറവൂർ: കെടാമംഗലം തോട്ടുങ്കൽവീട്ടിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ദിന (70) നിര്യാതയായി. സംസ്‌കാരം ഉച്ചയ്ക്ക് 2ന് ഡോൺ ബോസ്‌കോ പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ ബെന്നി, ഫാ. പോൾ ബാബു (റോസ് മിനിയൻ കോൺഗ്രിഗേഷൻ സെമിനാരി റെക്ടർ, തിരുവനന്തപുരം), അഡ്വ. റെനി ആന്റണി (എ.ജി ഓഫീസ് എറണാകുളം). മരുമക്കൾ: ആന്റണി ഡി. ലൂയീസ്, സുനിത.
May 17, 2024
സൈദ്
മുവാറ്റുപുഴ: പായിപ്ര പോയാലി മുഹിയിദ്ദീൻ ജുമാമസ്ജിദ് മഹല്ല് അംഗം പറമ്പിൽ സൈദ് (85) നിര്യാതനായി. മൂവാറ്റുപുഴയിലെ ആദ്യകാല മുസ്ലിം ലീഗ് സംഘാടകനായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10 ന് പോയാലി മുഹിയിദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പി.എസ്. റഷീദ് (മുസ്ലിം ലീഗ് പായിപ്ര ഡിവിഷൻ സെക്രട്ടറി), അലി, മജീദ്, ബീവി, ഉമ്മർ, അബ്ദുൽ റഹ്മാൻ, അസീസ്. മരുമക്കൾ: സൈനബ, നസീറ, സുഹറ, സിനി, അമീറ, ഷമീന.
May 17, 2024
വർക്കി കുര്യൻ
മൂവാറ്റുപുഴ: വാഴക്കുളം മനിയാനിപ്പുറത്ത് വർക്കി കുര്യൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: പരേതനായ ജെയ്‌സൺ, നിക്‌സൺ, ജാംസൺ, ഡെന്നി, സിപ്‌സൺ (യു.കെ). മരുമക്കൾ: ഗ്രേസി, ഷൈജി, ബിന്ദു, ജോയി, ബീന (യു.കെ).
May 17, 2024
കെ.കെ. ജോഷി
പറവൂർ: ഇന്ത്യൻ ആർമി മുൻ വോളിബാൾതാരം വലിയപല്ലംതുരുത്ത് ഓടാശേരിൽ കെ.കെ. ജോഷി (68) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: ജ്യോതിഷ്, അമൽ. മരുമക്കൾ: അഞ്ജലി, ജീതു.
May 17, 2024
തങ്കമ്മ
കോലഞ്ചേരി: പട്ടിമ​റ്റം മേച്ചങ്കര എം.ജി. അവരാച്ചന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. പിറവം കാരിത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സുനിത, അനിത (അദ്ധ്യാപിക ആർ.എം ടി.ടി.ഐ വടവുകോട്), പ്രീതി (മസ്‌ക​റ്റ്). മരുമക്കൾ: എം. ജോസ് ജോസഫ് (റിട്ട. അസോസിയേ​റ്റ് പ്രൊഫസർ, സെന്റ് പീ​റ്റേഴ്‌സ് കോളേജ് കോലഞ്ചേരി), ഡോ. സാബു മത്തായി (കരുണ ഡെന്റൽ ക്ലിനിക്ക്, പുത്തൻകുരിശ് ), സിനു കുര്യൻ (മസ്‌ക​റ്റ് ). സംസ്‌കാരം ഇന്ന് 11.30ന് വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ.
May 17, 2024
കെ.പി. ശിവശങ്കരൻനായർ
കോലഞ്ചേരി: നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ.പി. ശിവശങ്കരൻ നായർ (75) നിര്യാതനായി. നെല്ലാട് ക്ഷീരോത്പാദകസംഘം പ്രസിഡന്റ്, നെല്ലാട് വീട്ടൂർ സർവീസ് സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി. കൃഷ്ണകുമാരി. മക്കൾ: കെ.എസ്. അനിൽകുമാർ (റിട്ട. നേവി), അഡ്വ. കെ.എസ്. അരുൺകുമാർ(സി.പി.എം ജില്ലാ കമ്മി​റ്റി അംഗം), കെ.എസ്. അജയ്‌കുമാർ (കോലഞ്ചേരി മെഡിക്കൽ കോളേജ് സഹകരണസംഘം പ്രസിഡന്റ്), പരേതനായ കെ.എസ്. ഷിജുമോൻ. മരുമക്കൾ: ധന്യലക്ഷ്മി, സിജി എം. നായർ, അഡ്വ. എം.എൻ. മായ, പി.വി. ജ്യോതിലക്ഷ്മി.
May 17, 2024
കെ.സി. റാഫേൽ
ആലുവ: എടത്തല കണ്ടോത്തുംപറമ്പിൽ വീട്ടിൽ കെ.സി. റാഫേൽ (എപ്പി - 79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് എൻ.എ.ഡി സേക്രട്ട് ഹാർട്ട്‌സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ജെൻസി, പരേതനായ ജിനോ, ജിജോ. മരുമകൻ: സുബിൻ.
May 17, 2024
സുബ്രഹ്മണ്യൻ
ശ്രീമൂലനഗരം: പാറത്തെറ്റ പാറപ്പുറത്തുകുടി സുബ്രഹ്മണ്യൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ,​ മേതല ഓടങ്ങാമുള കുടുംബാംഗം. മക്കൾ: സുമ, സുനിൽ (കെ.എസ്.ആർ.ടി.സി), സുമേഷ്. മരുമക്കൾ: ഷാജി, അർച്ചന, കീർത്തി.
May 17, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.