ചിലവ് വെറും 11,000 രൂപ മാത്രം, മാരുതിയുടെ ഈ ജനപ്രിയ ബ്രാൻഡ് കാർ നിങ്ങളുടെ വീട്ടുമുറ്റത്തെത്തും
കൊച്ചി: പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ നാലാം തലമുറ എപ്പിക് ന്യൂ സ്വിഫ്റ്റിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു. 11,000/ രൂപയാണ് ബുക്കിംഗ് തുക.
May 06, 2024