SignIn
OBITUARY
Sat 18 May 2024 ALAPPUZHA
ജാനുക്കുട്ടി
കായംകുളം: കൃഷ്ണപുരം കുന്നത്താലുംമൂട് കാറ്റാണിശ്ശേരിൽ തെക്കതിൽ പരേതനായ കൊച്ചു രാമൻ ആശാന്റെ ഭാര്യ ജാനുക്കുട്ടി (ആശാട്ടി അമ്മ -89) നിര്യാതയായി. മക്കൾ:ശങ്കരൻകുട്ടി, രാധാകൃഷ്ണൻ, ജയന്തി, ജയശ്രീ, പ്രീത. മരുമക്കൾ : കൃഷ്ണമ്മ,അജിത, കൃഷ്ണൻകുട്ടി,സുരേഷ് കുമാർ, ശശിധരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
May 18, 2024
നളിനി
തുറവൂർ: പറയകാട് വേലംപറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ നളിനി (87) നിര്യാതയായി. മക്കൾ: രമ,സുഗതൻ,രാജമ്മ, കുമാരി,ജലജ,ബിന്ദു,മിനി. മരുമക്കൾ:സുഗുണൻ,രമ,ബാബു,പ്രതാപൻ,ഷാജി,അനു, പരേതനായ സുധാകരൻ.
May 18, 2024
കൃഷ്‌ണൻനായർ
ഹരിപ്പാട്: ഭാരതീയ ജനതാപാർട്ടി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമന്റെ പിതാവ് ചെറുകാട് വീട്ടിൽ കൃഷ്‌ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയാപറമ്പ് ആലുംചുവട് ജംഗ്ഷന് സമീപത്തെ കുടുംബവീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മറ്റുമക്കൾ: കെ.പരമേശ്വരൻ നായർ, കെ.വാമദേവൻ നായർ. മരുമക്കൾ: എസ്. കനകമ്മ, എസ്.ആശ, കൃഷ്ണമ്മ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.
May 18, 2024
ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് കർണാടക സ്വദേശി മരിച്ചു
ആലപ്പുഴ: ഹൗസ്ബോട്ടിൽനിന്ന് കായലിൽ വീണ കർണാടക സ്വദേശി മരിച്ചു. ബംഗളൂരു മഞ്ജുനാഥ് നഗർ 411 സെക്കൻഡ് മെയിൻറോഡ് ഫോർത്ത് ക്രോസ് കരിഗിരിയപ്പയുടെ മകൻ ബാലകൃഷ്ണ (48) ആണ് മരിച്ചത്. ആലപ്പുഴ ഫിനിഷിംഗ് പോയിന്റിനടുത്ത് കായൽകുരിശടിക്ക് സമീപം വെള്ളിയാഴ്ച അർദ്ധരാത്രി 12.30നാണ് കായലിൽ വീണത്. ബംഗളുരുവിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ 33 അംഗസംഘത്തിലെ അംഗമാണ്. ഭാര്യ ശോഭയും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. രാത്രി 10.30നാണ് പുന്നമട ഫിനിഷിംഗ് പോയിന്റിലെത്തിയത്. വെൽക്കംക്രൂസ് ഹൗസ്ബോട്ടിലാണ് സംഘം താമസിച്ചിരുന്നത്. പിറ്റേന്ന് കായൽയാത്ര നടത്താനാണ് ബോട്ടിൽ തങ്ങിയത്. ഭക്ഷണം കഴിച്ചശേഷം കിടക്കാൻ ബോട്ടിലേക്ക് കയറുന്നതിനിടെ കാൽവഴുതികായലിൽ വീഴുകയായിരുന്നു. ഹൗസ്ബോട്ട് ജീവനക്കാർ കായിലേക്ക് ചാടി ബാലകൃഷ്ണയെ രക്ഷപ്പെടുത്തി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നോർത്ത് പൊലീസ് കേസെടുത്തു.
May 18, 2024
സുനിൽകുമാർ
ചാരുംമൂട്: നൂറനാട് മറ്റപ്പള്ളി ശ്യാമളാലയത്തിൽ സുനിൽകുമാർ (51) നിര്യാതനായി. ഭാര്യ : മംഗള. മക്കൾ :ഗോവിന്ദ്, അരവിന്ദ്. സഞ്ചയനം: തിങ്കൾ രാവിലെ 8 ന്.
May 18, 2024
ശി​വ​രാ​മൻ
കറ്റാ​നം: ക​ട്ടച്ചി​റ രാ​ധാ​ഭ​വ​നത്തിൽ ശി​വ​രാ​മൻ (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ:രാ​ധാ​മ​ണി.മ​ക്കൾ:ലൗ​റാ,ലൗ​ലി. മ​രുമ​ക്കൾ:വി​ജ​യ്,ഷീ​നാ. സ​ഞ്ചയ​നം: ചൊ​വ്വാ​ഴ്ച 7ന്‌.
May 18, 2024
ജഗദമ്മ
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് കൈമൂട്ടിൽ ജഗദമ്മ (77) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച 8ന്.
May 18, 2024
കമലാക്ഷി
അരൂർ: അരൂർ പഞ്ചായത്ത് 17-ാം വാർഡ് മീനാംതുരുത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: എം.എസ്.മണി, പ്രതാപൻ ,എം.എസ്.ബാലൻ, രമ,സുമതി. മരുമക്കൾ: വിമല,അജിത പ്രതാപൻ, അജിത ബാലൻ, മുകുന്ദൻ,ബാബു.
May 18, 2024
ചെല്ലമ്മ
ഹരിപ്പാട്: മഹാദേവികാട് പുത്തൻപുരയിൽ പരേതനായ വാസുദേവന്റെ ഭാര്യ ചെല്ലമ്മ (96)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : വസുമതി, മോഹനൻ, പരേതനായ ഉല്ലാസൻ, ഗുരുദാസ്, ഗുരുപ്രിയ. മരുമക്കൾ : ശശിധരൻ, രോഹിണി, സുലേഖ, രാധാമണി, പ്രസന്നൻ. സഞ്ചയനം: 22ന് രാവിലെ 8ന്.
May 18, 2024
രവീന്ദ്രൻ
അമ്പലപ്പുഴ: പറവൂർ ചെന്നക്കൽച്ചിറ വീട്ടിൽ രവീന്ദ്രൻ (71) നിര്യാതനാക്കി. ഭാര്യ: സുധർമ്മ. മക്കൾ: വിനോദ്, വിജേഷ്. മരുമക്കൾ: രാജി, സന്ധ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10.30ന്.
May 18, 2024
ചേച്ചമ്മ ജേക്കബ്
കറ്റാനം : കായംകുളം പുതുപ്പള്ളി ശാന്താഭവനത്തിൽ പരേതനായ വി.ജെ.ജേക്കബിന്റെ ഭാര്യ ചേച്ചമ്മ ജേക്കബ് (75)​ നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് കറ്റാനം സെന്റ് ജെയിംസ് സി.എസ്. എെ പള്ളിസെമിത്തേരിയിൽ. മക്കൾ: ബെറ്റി ബെന്നി (ഹെഡ്മിസ്ട്രസ് സി.എം.എസ് എൽ.പി. എസ്,​ പുതുപ്പള്ളി )​,​ ബാബിഷിബു (അദ്ധ്യാപിക,​ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,​ കറ്റാനം)​ മരുമക്കൾ: ബെന്നി സ്റ്റീഫൻ,​ ഷിബു തോമസ്.
May 18, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.