ശത്രുപാളയത്തിൽ ചെന്ന് തകർക്കും, കരുത്ത് കാട്ടി ഇന്ത്യയുടെ സ്വന്തം മാർക്കോസ് കമാൻഡോകൾ, ലോകത്തെ മികച്ച പത്തിൽ ഒന്ന്
ഡിസംബർ 14ന് തട്ടിയെടുത്ത മാൾട്ട കപ്പൽ എം.വി.റുവൻ നാല് ദിവസമായി സൊമാലിയൻ തീരത്ത് ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണത്തിലായിരുന്നു.
March 18, 2024