SignIn
LOCAL
Sat 18 May 2024 KOZHIKODE
LATEST NEWS
MOST READ
കുന്നോളം പിഴവുകൾ,​ കൂസാതെ മെഡി.കോളേജ്
24 മണിക്കൂറും തിരക്കൊഴിയാത്ത ആതുരാലയം, ആരോഗ്യ രംഗത്തെ മലബാറിലെ അവസാന വാക്ക്. അക്കാഡമിക് രംഗത്തും ആതുരസേവനത്തിലും മികവിന്റെ ചരിത്രം മാത്രമുണ്ടായിരുന്ന കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് ഇപ്പോൾ ശനിദശയാണ്. എവിടെ നോക്കിയാലും പിഴവുകയും പരാതികളും. ഓരോദിനവും മെഡി. കോളേജിൽ നിന്ന് പുറത്തുവരുന്ന സുഖകരമല്ലാത്ത വർത്തമാനങ്ങൾ സാധാരണക്കാരിൽ ഉണ്ടാക്കുന്നത് ആശങ്കയുടെ തീയാണ്. ഈ തീ അണയ്ക്കേണ്ടതുണ്ട്. പാവപ്പെട്ടവന്റെ ആശ്രയമായ ആതുരാലയം വിശ്വാസ്യത തിരിച്ചുപിടിക്കണം. പിഴവുകൾ ചൂണ്ടിക്കാട്ടിയും അനിവാര്യമായ മാറ്റങ്ങൾ എടുത്തുപറഞ്ഞും കേരളകൗമുദി പരമ്പര "ആശ്രയമാവണം ആതുരാലയം' ഇന്നുമുതൽ. May 18, 2024
യൂക്കാലിപ്റ്റസ് നടുന്നതിനെ ചെറുക്കും: പ്രകൃതി സംരക്ഷണ സമിതി
ക​ൽ​പ്പ​റ്റ​:​ ​കേ​ര​ള​ത്തി​ലെ​ ​പ​ശ്ചി​മ​ഘ​ട്ട​ ​ക​ർ​ഷ​ക​ഗ്രാ​മ​ങ്ങ​ളി​ൽ​ ​തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​മ​നു​ഷ്യ​ ​വ​ന്യ​ജീ​വി​ ​സം​ഘ​ർ​ഷ​ത്തി​ന്നും​ ​തീ​രാ​ത്ത​ ​ദു​രി​ത​ത്തി​നും​ ​കാ​ര​ണ​മാ​യ​ ​യൂ​ക്കാ​ലി​പ്റ്റ​സ് ,​അ​ക്കേ​ഷ്യ​ ​തു​ട​ങ്ങി​യ​ ​വി​ദേ​ശ​ ​വൃ​ക്ഷ​ങ്ങ​ളു​ടെ​യും​ ​തേ​ക്കി​ന്റെ​യും​ ​തോ​ട്ട​ങ്ങ​ൾ​ ​പു​ന​രാ​രം​ഭി​ക്കാ​നു​ള്ള​ ​വ​നം​വ​കു​പ്പി​ന്റെ​ ​തീ​രു​മാ​നം​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​യ​തി​നാ​ൽ​ ​എ​ന്തു​ ​വി​ല​ ​കൊ​ടു​ത്തും​ ​ചെ​റു​ക്കു​മെ​ന്ന് ​വ​യ​നാ​ട് ​പ്ര​കൃ​തി​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കി.​ ​ May 18, 2024
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.