കുഴിനഖ വിവാദവും ചില ഔചിത്യങ്ങളും
തിരുവനന്തപുരത്തെ ജില്ലാ കളക്ടർ, അദ്ദേഹത്തിന്റെ കുഴിനഖ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി ഡോക്ടറെ ക്യാംപ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിനെച്ചൊല്ലി വിവാദം കൊഴുക്കുകയാണല്ലോ.
May 13, 2024