ജനിച്ചിട്ട് ഇന്നേവരെ ചെരുപ്പ് ധരിച്ചിട്ടില്ല, അതിനൊരു കാരണമുണ്ട്; ബിന്ദുവിന്റെ വെളിപ്പെടുത്തൽ
കാഞ്ഞങ്ങാട്: കല്ലും മുള്ളും കാലിന് മെത്തയാക്കി വീട്ടമ്മ. ആറങ്ങാടി നിലാങ്കരയിലെ കെ. ബിന്ദു (57) വാണ് ജനിച്ചിട്ട് ഇന്നേവരെ ചെരുപ്പ് ധരിക്കാതിരിക്കുന്നത്. തന്റെ അമ്മയും ചെരുപ്പ് ധരിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. അതിന്റെ കാരണവും ബിന്ദു തന്നെ വ്യക്തമാക്കുന്നുണ്ട്.
May 18, 2024