ചിരവ വേണ്ട, നിമിഷനേരം കൊണ്ട് ഒരു പ്ലേറ്റ് നിറയെ തേങ്ങ ചിരകാം; കിടിലൻ സൂത്രം
തോരൻ, അവിയൽ, പുട്ട് തുടങ്ങി മിക്ക വിഭവങ്ങളിലും തേങ്ങ ഉപയോഗിക്കുന്നവരാണ് മലയാളികൾ. ദിവസം ഒരു തേങ്ങയെങ്കിലും മിക്ക വീടുകളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ പാചകം ചെയ്യുന്നതിലും പലർക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങ ചിരകുന്നത്.
May 13, 2024