മഴ പെയ്യരുത്, ചെന്നൈയെ തോൽപ്പിക്കണം, പിന്നെയുമുണ്ട് ഒരു കടമ്പ, ബംഗളൂരുവിന്റെ പ്ളേ ഓഫ് സ്വപ്നത്തിലൊതുങ്ങുമോ?
ചെന്നൈ: ഐപിഎൽ 2024 എഡിഷനിൽ പ്ളേ ഓഫ് പട്ടികയിലെ അവസാന സ്ഥാനത്തിനായി റോയൽ ചലഞ്ചേർസ് ബംഗളൂരുവിനും ചെന്നൈ സൂപ്പർ കിംഗ്സിനും അടുത്ത മത്സരം നിർണായകമാണ്.
May 17, 2024