SignIn
OBITUARY
Sat 18 May 2024 KOZHIKODE
ശ്രീമതി
പൊയിൽക്കാവ്: കോരാരി ശ്രീമതി (93-റിട്ട. പ്രധാനദ്ധ്യാപിക, തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ .പി .സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ മക്കൾ: ബേബിസുന്ദർരാജ് (സി.പി.എം. കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, കേരള എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.ജി.ഒ.എ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അദ്ധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ), മരുമക്കൾ: ഷീല (റിട്ട. അദ്ധ്യാപിക കോരപ്പുഴ ജി.എഫ് യു.പി സ്കൂൾ), കെ.പി.ശിവാനന്ദൻ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ കൊമേഴ്സ്യൽ ടാക്സ് ), ബേബി സിന്ധു (അദ്ധ്യാപിക, സെയ്ന്റ് ഫ്രാൻസിസ് സ്കൂൾ ബാംഗ്ലൂർ), സഹോദരങ്ങൾ: പെരൂളി മേടയിൽ ബാബു സത്യനാഥ്, ചന്ദ്രമതി (റിട്ട. അദ്ധ്യാപിക), പെരൂളി മേടയിൽ പത്മനാഭൻ , സുശീല തട്ടും പുറത്ത്, ബാലാമണി
May 18, 2024
വി.ആർ.രമേശ്
വി.ആര്‍.രമേശ് വടകര: എ.ഐ.ടി.യു.സി നേതാവ് വി.ആർ.രമേശ് (76)നിര്യാതനായി. വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്നു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായും എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റായും വടകര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: കാഞ്ചന. മക്കൾ: കമൽ (ഖത്തർ), രാഹുൽ (സ്‌കോട് ലാൻഡ്), കവിത (കണ്ണൂർ). മരുമക്കൾ: ഡോ. അമിത് (കണ്ണൂർ), ഹർമിയ (പയ്യോളി), തുഷാര (കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ രാജേന്ദ്രൻ (അഞ്ചരക്കാണ്ടി), രവീന്ദ്രൻ (വടകര), ഡോ.വി.ആർ.സുരേഷ് (ശങ്കർ ക്ലിനിക് വടകര), ഉമേഷ് (വടകര), സതീഷ്‌കുമാർ (വടകര),ജയപ്രകാശ് (വടകര), ജയശീല ചെമ്മരത്തൂർ), ജയലത (എലത്തൂർ), ഷീജ (ഡൽഹി)
May 18, 2024
നാണി
മുള്ളമ്പത്ത്: നടുത്തറ പൂതംമ്പാനി നാണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നിഷ , ലിതേഷ്, നിജി.മരുമക്കൾ: രവിന്ദ്രൻ കൈവേലി.ലിജിന, പ്രമോദ് പുറമേരി.
May 17, 2024
കുമാരൻ
ചരമം: കുമാരൻ വളയം: മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ (77) നിര്യാതനായി. ഡി. സി.സി. മെമ്പർ, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ്, നാദാപുരം യു.ഡി.എഫ്. കൺവീനർ, ഡി.കെ.ഡി.എഫ്. ജില്ല വൈസ് പ്രസിഡന്റ്, ടെലികോം അഡ്വൈസറി മെമ്പർ, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മാലതി, മക്കൾ: ഡോ. ഷീന (ദുബൈ), ഷൈന, ഷനൂഷ്. മരുമക്കൾ: ഡോ. ദയാനന്ദ സാഗർ (ദുബൈ), ദിനേശൻ കോഴിക്കോട്, ഷിംന (ദുബൈ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ഗംഗാധരൻ, ദിവാകരൻ, ശ്രീധരൻ, ജാനകി, സേതുലക്ഷ്മി, ചന്ദ്രി, പരേതയായ ദേവി.
May 16, 2024
സബീന
നല്ലളം​: ചാലാട്ടി ​ മുല്ലവീട്ടിൽ അബ്ദുൽ സലാമിന്റെ മകൾ​ സബീന ​(38​) ​നിര്യാതയായി . ഭർത്താവ്​ ​:ഇസ്മായിൽ പുതിയങ്ങാടി മക്കൾ​: ഖലീഫ ഇബ്രാഹിം​,. ആമിന സൻഹ​,. ഫാത്തിമ മർവ​,​ കദീജ. ഇൻഷ. സഹോദരൻ​:സഫീർ. മയ്യിത്ത് നിസ്കാരം ഇന്ന്​ നല്ലളം മുജാഹിദ് പള്ളിയിൽ..
May 16, 2024
ലക്ഷ്മി അമ്മ
രാവറ്റമംഗലം, അക്കരമഠത്തിൽ ലക്ഷ്മി അമ്മ (88) അന്തരിച്ചു മേപ്പയ്യൂർ: രാവറ്റമംഗലം, അക്കരമഠത്തിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: രാധാകൃഷ്ണൻ ,രാധ. മരുമക്കൾ : രാജൻ വെങ്കല്ലിൽ,സിന്ധു. സഞ്ചയനം ശനിയാഴ്ച
May 15, 2024
സുരേഷ് ബാബു
വടകര: മുക്കാളി പരേതരായ എം.ആർ.എസ് കണാരൻ - മാണി ദമ്പതികളുടെ മകൻ പറമ്പത്ത് കാനവയലിൽ സുരേഷ് ബാബു (57) നിര്യാതനായി. മുക്കാളി ടൗണിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. .ഭാര്യ: ഷീബ. മകൻ: വൈഷ്ണവ്. സഹോദരങ്ങൾ: കെ.വി.രാജൻ, പ്രകാശൻ, അശോകൻ, സുശീല, പരേതനായ പ്രേമൻ
May 15, 2024
കേളപ്പൻ
മേപ്പയ്യൂർ: മേപ്പയ്യൂർ 94 നമ്പർ റേഷൻ ഷാപ്പ് ഉടമ മഞ്ഞക്കുളം പ്രതീക്ഷയിൽ വടക്കെ ചെട്ട്യാംകണ്ടി കേളപ്പൻ (വി.സി.കെ-70) നിര്യാതനായി. ഭാര്യ: ലീല , മക്കൾ: ലാനി (സെക്രട്ടറി, മഞ്ഞക്കുളം ക്ഷീരസംഘം ), ഷൈനി, ലികേഷ്. മരുമക്കൾ: പ്രമോദൻ (ഐ.ടി.ഐ, കോഴിക്കോട്), ബിജു (ചെറുവണ്ണൂർ),സുന. സഹോദരങ്ങൾ: നാരായണി, പരേതനായ ഗോപാലൻ.
May 14, 2024
രാമൻകുട്ടി നായർ
രാമൻകുട്ടി നായർ കുന്ദമംഗലം: വരിയട്ട്യാക്ക് പുതുശ്ശേരി പറമ്പിൽ രാമൻകുട്ടി നായർ (87) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അനിതകുമാരി, സുരേഷ്, സന്തോഷ്, ഗിരീഷ് (കെ.എസ്ആർ.ടി.സി ഡ്രൈവർ). മരുമക്കൾ: പ്രേമൻ, ജിഷ, ലളിത. സഞ്ചയനം ശനിയാഴ്ച.
May 10, 2024
പാറുക്കുട്ടിയമ്മ
ബാലുശ്ശേരി: ഗോകുലം കോളേജിനു സമീപം കോലാടത്തു മീത്തൽ പാറുക്കുട്ടിയമ്മ (75) നിര്യാതയായി.. ഭർത്താവ്: എം ദാമോദരൻ നായർ (എക്സ് എയർ ഫോഴ്സ്). മക്കൾ: കെ.ബിന്ദു (പ്രധാനദ്ധ്യാപിക, ജി.എൽ പി.എസ് കടലുണ്ടി) കെ. ബീന (എൽ.ഐ.സി.മാനേജർ, എൽ ആൻഡ് എച്ച്. പി .എഫ് കോഴിക്കോട്). മരുമക്കൾ: ടി.അശോകൻ (റിട്ട. അദ്ധ്യാപകൻ,പൊയിൽക്കാവ്) ആർ. ഡി.ഗിരീഷ് ( എക്സി. എൻജിനിയർ, പി.എം.ജി.എസ്.വൈ. കോഴിക്കോട്).
May 04, 2024
ശാരദ
കുഞ്ഞി പറമ്പത്ത് ശാരദ വടകര: പുതിയാപ്പ് കുഞ്ഞി പറമ്പത്ത് ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പവിത്രൻ പി. പി, പരേതയായ വനജ, പ്രകാശൻ, മിനി സഹോദരി: ശ്രീമതി. മരുമക്കൾ:സജിത ഷീബ, വിജയൻ.
May 04, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.