SignIn
OBITUARY
Sat 18 May 2024 THRISSUR
മാധവൻ മാസ്റ്റർ
മൂന്നുമുറി ;ഒന്‍മ്പതുങ്ങല്‍ ഊട്ടോളി വീട്ടില്‍ മാധവന്‍ മാസ്റ്റര്‍ (89) നിര്യാതനായി. സംസ്‌കാരം നടത്തി. മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. ഭാര്യ രമണി (റിട്ട.അദ്ധ്യാപിക ഗവ. എല്‍ പി സ്‌കൂള്‍, കോടാലി ).മക്കള്‍ ; അനില്‍ കുമാര്‍ (എം വി ഐ, പട്ടാമ്പി) സുനില്‍കുമാര്‍ (എസ്. ഐ. വെള്ളികുളങ്ങര പോലീസ് സ്‌റ്റേഷന്‍ )സജില്‍കുമാര്‍ (ബാങ്ക് ഓഫ് ഇന്ത്യ, ചാലക്കുടി ).മരുമക്കള്‍. സീമ (ശ്രീകൃഷ്ണ ഹൈസ്‌കൂള്‍, മൂന്നുമുറി ),ദീപ (ഗവ. എല്‍ പി സ്‌കൂള്‍, വെള്ളികുളങ്ങര ),രജനി
May 17, 2024
പ്രിയ
തളിക്കുളം: ചേർക്കര മുറ്റിച്ചൂരി നിഖിൽ ഭാര്യ പ്രിയ (33) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് നാട്ടിക പൊതു ശ്മശാനത്തിൽ. മക്കൾ: ആത്മജ്, ആത്മിക്.
May 17, 2024
ബാലൻ ഇരിപ്പശ്ശേരി
പാവറട്ടി: എളവള്ളി ദേശത്തിന്റെ കഥാകാരൻ ബാലൻ ഇരിപ്പശ്ശേരി (64) നിര്യാതനായി. പിതാവ് എളവള്ളി പരേതനായ ഇരിപ്പശ്ശേരി മലവായി. വൈകാരിക തലങ്ങളും ദേശത്തിന്റെ നിനവുകളും ഹൃദ്യമായി കഥകളിലും നോവലുകളിലും അവതരിപ്പിച്ചു. സാമൂഹിക- സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാഹിത്യത്തിലെ മികവിന് വിവിധ അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ആദ്യ നോവൽ അതിജീവനങ്ങൾ ആദ്യകാല കർഷകത്തൊഴിലാളികളായ ദളിതരുടെ കഥ പറയുന്നതായിരുന്നു. രണ്ടാമത്തെ നോവൽ ' ആഴ്‌നിലങ്ങളിൽ അഗ്‌നിയായ് ' അച്ചടിയിലാണ്. നവമാധ്യമങ്ങളിൽ 500ൽ പരം കഥകളെഴുതിയിട്ടുണ്ട്. അംബേദ്ക്കർ പ്രതിഭാ പുരസ്‌കാരം, മികച്ച സാഹിത്യ പ്രവർത്തനത്തിനുള്ള ദേവജ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക പ്രവർത്തകരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഭാര്യ: ശ്യാമള (തൃശൂർ അമല ആശുപത്രി ജീവനക്കാരി). മക്കൾ: മനസ, ശ്രീനാഥ് (സുസുക്കി ഷോറൂം മെക്കാനിക്ക് ,തൃശൂർ). മരുമകൻ : രാഹുൾ (ഖത്തർ ) . സഹോദരങ്ങൾ: പരേതനായ കുഞ്ഞുമോൻ , ശങ്കുരു, പാറുക്കുട്ടി. സംസ്‌കാരം നടത്തി.
May 17, 2024
ജെയ്സൺ
ഇരിങ്ങാലക്കുട: അറയ്ക്കൽ വെളക്കനാടൻ പരേതനായ ജോസ് മകൻ ജെയ്സൻ (37) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം ചേലൂർ സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ . അമ്മ: മേരി ജോസ്. സഹോദരൻ: ഡേയ്സൻ ജോസ്
May 17, 2024
രാധ
തളിക്കുളം : കൈതക്കൽ തെക്കുഭാഗം അടാട്ട് വിജയൻ ഭാര്യ രാധ (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിപിൻ, വിജേഷ്. മരുമക്കൾ: സ്വാതി, ശിഖ.
May 16, 2024
ഉണ്ണിക്കൃഷ്ണ മേനോൻ
തൃശൂർ: കൊടകര കാരൂർ കുറിച്ചിയത്ത് ഉണ്ണിക്കൃഷ്ണമേനോൻ (83) ആറാംകല്ലിലെ വസതിയിൽ നിര്യാതനായി. ആർ.എം.എസ് മുൻ ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് (1) രാവിലെ 11.30ന് പുഴയ്ക്കൽ ശാന്തിഘട്ടിൽ. ഭാര്യ: ചക്കാടത്ത് തങ്കമ്മു (അന്തിക്കാട് ഹൈസ്കൂൾ മുൻ അദ്ധ്യാപിക). മക്കൾ: രജനി, രജീവ്. മരുമക്കൾ: ശ്രീകൃഷ്ണകുമാർ, ശോഭിത.
May 16, 2024
ജോണി
വരന്തരപ്പിള്ളി : പള്ളിക്കുന്ന് പോന്നൂര് പാലത്തിങ്കല്‍ ജോണി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ. മേരി. മക്കള്‍: ജെയിംസ് , മേജോ . മരുമക്കള്‍: ടീന , വിനി.
May 16, 2024
ഗംഗേശ്വരി
ചേർപ്പ് :പൂത്തേരി പരേതനായ രാമകൃഷ്ണൻ ഭാര്യ ഗംഗേശ്വരി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഓമന, ശിവൻ, പരേതനായ അശോകൻ, പരേതനായ സുരേഷ്, രാജേഷ്. മരുമക്കൾ: പരേതനായ തിലകൻ , ബിന്ദു, സുജാത.
May 15, 2024
ഉണ്ണിച്ചെക്കന്‍
മറ്റത്തൂര്‍ : മന്ദരപ്പിള്ളി പട്ട്‌ളിക്കാടന്‍ ഉണ്ണിച്ചെക്കന്‍ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ.വാസന്തി..മക്കള്‍: നിഷ , ജിഷ ,ലിഷ . മരുമക്കള്‍ : മുരളി, ഷാബു ,ബാഹുലേയന്‍.
May 15, 2024
അനിൽകുമാർ
ഗുരുവായൂർ: ക്ഷേത്രം പാരമ്പര്യ കഴക പ്രവൃത്തി കുടുംബമായ പുതിയേടത്ത് പിഷാരത്ത് അനിൽകുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് . ഭാര്യ: കൊണ്ടയൂർ പിഷാരത്ത് സുധ (അദ്ധ്യാപിക) മക്കൾ: ഗോവിന്ദ്, മാധവ്.
May 15, 2024
കുട്ടപ്പൻ
ചേർപ്പ് : പൂത്തറയ്ക്കൽ നടുവത്ത് പറമ്പിൽ കുട്ടപ്പൻ (80) നിരാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മീനാക്ഷി. മക്കൾ: നിഷ, നിതീഷ്, നിഷാന്ത്. മരുമക്കൾ: വിജയകുമാർ, ലതിക, രശ്മി.
May 14, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.