SignIn
KERALA
Saturday, 18 May 2024 3.59 PM IST
GENERAL
LATEST NEWS
MOST READ
POLITICS
LATEST NEWS
MOST READ
പൊന്നു കൊച്ചുണ്ണീ, കട്ടമുതൽ തിരിച്ചുകിട്ടണേ...!
പത്തനംതിട്ട: മോഷ്ടിക്കപ്പെടുന്ന വസ്തു തിരിച്ചുകിട്ടാൻ തന്റെ ഇരിപ്പിടത്തിൽ മെഴുകുതിരി തെളിച്ച് പ്രാർത്ഥിച്ചാൽ കായംകുളം കൊച്ചുണ്ണി അത് സാദ്ധ്യമാക്കുമത്രേ! മോഷ്ടിക്കപ്പെട്ട സ്വർണത്തിനായി വിളക്കുവച്ച് പൊട്ടിക്കരഞ്ഞ വീട്ടമ്മയ്‌ക്ക് അത് തിരിച്ചുകിട്ടുന്നു !. വാഴക്കുല മോഷ്ടിക്കപ്പെട്ടപ്പോൾ പിണ്ടി വച്ച് വിഷമം പറഞ്ഞ കർഷകന്റെ വീട്ടുപറമ്പിൽ പിറ്റേന്ന് അതുപോലൊരു കുല കാണുന്നു!. അങ്ങനെ ഇലന്തൂർ ഇടപ്പാറക്കാവിൽ മലദേവർക്ക് സമീപം കുടിയിരുത്തിയ കായംകുളം കൊച്ചുണ്ണിയെ കുറിച്ച് കഥകൾ പലതാണ്. ഇടപ്പാറയിലെ കൊച്ചുണ്ണിയുടെ ഇരിപ്പിടത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കുമുണ്ടെന്നു പറയപ്പെടുന്നു. May 18, 2024
SPECIAL
LATEST NEWS
MOST READ
SOCIAL MEDIA
LATEST NEWS
MOST READ
SNAKE MASTER
LATEST NEWS
MOST READ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.