ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
ദേവസ്വം ബോർഡ് കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്റി, പൊളിറ്റിക്സ്, ഹിസ്റ്ററി, എണോമിക്സ്, കോമേഴ്സ്, സുവോളജി, സ്റ്റാറ്റിറ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.
May 18, 2024