SignIn
OBITUARY
Sat 18 May 2024 PATHANAMTHITTA
ഓമന ഗോപാലൻ
ഓമന ഗോപാലൻ അത്തിക്കയം: കടുമീൻചിറ പുത്തൻപുരയ്ക്കൽ പി. കെ. ഗോപാലന്റെ ഭാര്യ ഓമന ഗോപാലൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് ജി., സന്തോഷ്, സജി, ബിജി. മരുമക്കൾ: ഷീജാ വിനോദ്, രശ്മി, നിഷ, ഷീജാ സജി.
May 18, 2024
ടി. ജി. പി. നായർ
ടി. ജി. പി. നായർ മല്ലപ്പള്ളി: നാഗാലാന്റ് സർക്കാർ റിട്ട. സോയിൽ കൺസർവേറ്റീവ് ഓഫീസർ, തലപ്പള്ളി ടി. ജി. പി. നായർ (കുട്ടപ്പൻ - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: നിഷ, ജിഷ. മരുമക്കൾ: ദിലീപ് ഇന്ദുചൂഡൻ, സുധി.
May 18, 2024
തങ്കമ്മ
തലച്ചിറ : പുള്ളോലിക്കൽ തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പുതുക്കുളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : പൊന്നച്ചൻ, സിസിലി, എൽസി, ഓമന. മരുമക്കൾ : അമ്മിണി, ജോസ്, സാലു, ജോഷി.
May 18, 2024
ഭവാനിയമ്മ
ഭവാനിയമ്മ അരുവാപ്പുലം: കാരുമല പുത്തൻവീട്ടിൽ ഭവാനിയമ്മ ( 94 ) നിര്യാതായി. സംസ്കാരം ഇന്ന് 2 ന് പത്തനാപുരം മാലൂരിലെ മകന്റെ വസതിയിൽ.. മക്കൾ: കൃഷ്‌ണൻകുട്ടി, ഓമന, മുരളി, ഉഷ, ലത, പരേതനായ രാജൻ. മരുമക്കൾ: രാധാമണി, ചന്ദ്രശേഖരൻ, സോമരാജൻ, ഗീത, മിനി, പരേതനായ രാധാകൃഷ്ണൻ.
May 18, 2024
ശശി
ചരമം ശശി അടൂർ : മണ്ണടി നിലമേൽ ചാവരയ്യത്ത് വീട്ടിൽ ശശി .സി നിര്യാതനായി . കടമ്പനാട് എസ്.ബി.ഐ ജീവനക്കാരനായിരുന്നു. ഭാര്യ ശോഭന(കുഞ്ഞുമോൾ) മക്കൾ - സജിതകുമാരി, സനിൽകുമാർ മരുമക്കൾ -അനിൽ ,ലക്ഷ്മി
May 18, 2024
വി. കെ. ജോർജ്
വി. കെ. ജോർജ് കുമ്പനാട്: കുളത്തുങ്കൽ വി. കെ. ജോർജ് (74) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ഈസ്റ്റ് ഓതറ സഭാ സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ ജോർജ് കുമ്പനാട് പാലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ ജോർജ്, അനുമോൾ. മരുമകൾ: റോസി അനിൽ.
May 17, 2024
ശാന്തമ്മ
പുളിമുക്ക്: സ്വാമിപ്പടി കലതി അയ്യത്തു വീട്ടിൽ പരേതനായ അരവിന്ദാക്ഷൻ നായരുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ആശാ അരവിന്ദ് (ജില്ലാ ട്രഷറി ചേർപ്പുളശ്ശേരി), അനിത അരവിന്ദ്, അഭിലാഷ് അരവിന്ദ് (കുവൈറ്റ്). മരുമക്കൾ: സുനിൽകുമാർ (കെ. എസ്. ഇ. ബി., തൃശൂർ), പ്രസാദ്, ദീപ്തി (സെൻട്രൽ സെൻസസ്സ് ബോർഡ്, തിരുവനന്തപുരം) സംസ്‌ക്കാരം: ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
May 17, 2024
ഷാജി വർഗീസ്
ഷാജി വർഗ്ഗീസ് തുമ്പമൺ : വിജയപുരം പെരുമ്പലത്ത് ഷാജി വർഗീസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുമ്പമൺ സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മാമ്പിലാലി കിഴക്കേ പറമ്പിൽ ജെസി. മക്കൾ: ഷിജിൻ, ഷിബിൻ.
May 17, 2024
ടി. കെ. ഗോപാലൻ
ടി. കെ. ഗോപാലൻ കോന്നി : മാരൂർ പാലം ഷിബു നിവാസിൽ ടി. കെ. ഗോപാലൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : ഷീജ, ഷിബു, ഷിബി മരുമക്കൾ: മിനി, പരേതരായ ഗോപാലൻ, സുരേഷ് കുമാർ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9ന്.
May 17, 2024
മുരളീധരൻ
മുരളീധരൻ തുമ്പമൺ : വിജയപുരം തെക്കേവിളയിൽ പരേതനായ മാധവന്റെയും പത്മാവതിയുടെയും മകൻ മുരളീധരൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശോഭ. മക്കൾ : ലക്ഷ്മി, പാർവതി.
May 17, 2024
പ്രസന്നൻ എൻ. കെ.
പ്രസന്നൻ എൻ. കെ. മാത്തൂർ: നെല്ലൂർ പ്രസന്നൻ എൻ. കെ. (60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുജ. മകൻ: അഭിഷേക്. മരുമകൾ: ആര്യ.
May 17, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.