SignIn
OBITUARY
Sat 18 May 2024 KOTTAYAM
മാത്തുക്കുട്ടി
ചങ്ങനാശേരി: നാലുകോടി പരിയാത്ത്പരേതനായ നൈനാച്ചന്റെ മകൻ മാത്തുക്കുട്ടി (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. മാതാവ്: കത്രീനാമ്മ ജോസഫ്. സഹോദരങ്ങൾ: ജോസ്, ലില്ലി, ബേബിച്ചൻ, ജോണിച്ചൻ, ആനിക്കുട്ടി, ഫിലോമിന, പരേതനായ സണ്ണിച്ചൻ, സാലി, സോളി.
May 16, 2024
രാജമ്മ ബഞ്ചമിൻ
കങ്ങഴ: മുണ്ടത്താനം വയലുങ്കൽ പാറയ്ക്കൽ പരേതനായ വി. ഇ ബഞ്ചമിന്റെ ഭാര്യ രാജമ്മ ബഞ്ചമിൻ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 ന് മുണ്ടത്താനം സെന്റ് ആഡ്രൂസ് സി. എസ്. ഐ പള്ളിയിൽ . ചാത്തൻകേരി വാൽപ്പനാരി കുടുംബാംഗമാണ്.മക്കൾ: ബോസ് സൂസമ്മ, ഷീല, റെജി. മരുമക്കൾ: രജനി ബംഗ്ളാവിൽ മാവേലിക്കര, സി. പി. ഐപ്പ് ചെമ്പരത്തിമൂട്ടിൽ വേങ്ങൽ, സണ്ണി മാലിയിൽ തുകലശേരി, നിഷി പുത്തൻപുരയിൽ തിരുവല്ല.
May 16, 2024
എസ്. അനിൽകുമാർ
മാഞ്ഞൂർ സൗത്ത്: സിന്ധുവിലാസത്തിൽ എസ്. അനിൽകുമാർ (60) നിര്യാതനായി.ഭാര്യ: ഷൈലജ കുറിച്ചിത്താനം തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്യ സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഓഫീസ് കോട്ടയം, ആർഷ( സിങ്കപ്പൂർ എയർലൈൻസ്), ഐശ്വര്യ (നഴ്സിംഗ് വിദ്യാർത്ഥിനി ബംഗ്ളരു). മരുമകൻ: പ്രണവ് (സൗത്ത് ഇന്ത്യൻ ബാങ്ക് മലപ്പുറം).സംസ്കാരം ഇന്ന് ഉച്ച്യ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
May 15, 2024
ശ്രീധരൻ പിള്ള
വാഴൂർ: തീർത്ഥപാദപൂരം ശാസ്താംകാവ് മഞ്ഞാടിയിൽ ശ്രീധരൻ പിള്ള(75) നിര്യാതനായി.. വായ്പൂര് മണിമല മുണ്ടിക്കൽ കുടുംബാംഗമാണ്. ഭാര്യ: രുഗ്മിണിയമ്മ. മക്കൾ : ശ്രീജയൻ, ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ: സിന്ധു, അർച്ചന. സംസ്​കാരം നടത്തി.
May 15, 2024
രത്നമ്മ രാജപ്പൻ
കട്ടച്ചിറ: കുറ്റിപറിച്ചതിൽ രാജപ്പന്റെ ഭാര്യ രത്നമ്മ രാജപ്പൻ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, സുരേഷ്. മരുമക്കൾ: സ്മിത , സിന്ധു
May 15, 2024
മറിയാമ്മ ജോസഫ്
മാനത്തൂർ: കണ്ടത്തിൻകരയിൽ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ മറിയാമ്മ ജോസഫ് (85) നിര്യാതയായി. പയ്യപ്പാർ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സി. ആനി ജോസഫ് (പയ്യന്നൂർ), മേരി, ലിസി, എൽസമ്മ, ഷാജു. മരുമക്കൾ: ജോണി കുന്നത്തേൽ (പുറപ്പുഴ), ജോർജ് കണിയാംപറമ്പിൽ (മുത്തോലി), തോമസ് കാരക്കുന്നേൽ (ചക്കാമ്പുഴ), സോബി മുപ്പാത്തിയിൽ (കുറിഞ്ഞി).സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ.
May 15, 2024
ടി.ജെ ജോസഫ്
കാഞ്ഞിരപ്പള്ളി: കപ്പാട് തൈപറമ്പിൽ ടി .ജെ ജോസഫ് (ഔസേപ്പച്ചൻ​ -78) നിര്യാതനായി.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുൻ മെമ്പറാണ്.. ഭാര്യ: മറിയാമ്മ (റിട്ട. അദ്ധ്യാപിക).തിരുനെല്ലൂർ, കോട്ടാങ്ങൽ കുടുംബാംഗം.മക്കൾ: അനീറ്റ് ജോസഫ് (കുവൈറ്റ്), എലിസബത്ത് ജോസഫ് (ടീച്ചർ) .മരുമക്കൾ: നജോ കൊപ്പുഴക്കൽ (ളാക്കാട്ടൂർ), റോണി കുര്യൻ പൊട്ടനാനിയിൽ (തീക്കോയി).സംസ്‌കാരം പിന്നീട് .
May 15, 2024
കെ.ജി.ദിവാകരൻ
ചാമംപതാൽ: റിട്ട.സുബേദാർ പനന്താനത്തിൽ കെ.ജി.ദിവാകരൻ (74) നിര്യാതനായി. ഭാര്യ: കെ.എസ്. പൊന്നമ്മ(റിട്ട. ഹെൽത്ത് ഇൻസ്‌​പെക്ടർ). മക്കൾ: പരേതനായ ദീപക്, ദീപ്തി. മരുമക്കൾ: ജയേഷ് (അബുദാബി), നിഷ(വി.ഐ.ടി. ചെന്നൈ).സംസ്​കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.
May 15, 2024
ബേബി തോമസ്
ഭരണങ്ങാനം: ഉള്ളനാട് മഠത്തിൽ ബേബി തോമസ് (72) നിര്യാതനായി. ഭാര്യ : ലീലാമ്മ ബേബി, പെരിങ്ങുളം കല്ലാറ്റ് കുടുംബാംഗം മക്കൾ :ലിബി ഷിബിൻ , (ടീച്ചർ, എസ് എച്ച് ജി എച്ച് എസ് ,ഭരണങ്ങാനം ) സിസ്റ്റർ ഡൈബി ആൻ ( ഇറ്റലി), ബൂബി ജോജി (യു. കെ) . മരുമക്കൾ :ഷിബിൻ ആട്ടപ്പാട്ട് (പനയ്ക്കപ്പാലം ) , ജോജി മറ്റത്തിൽ ,(യു. കെ) മൃതദേഹം : ഇന്ന് വൈകുന്നേരം 5ന് പനയ്ക്കപ്പാലത്തുള്ള ലിബി ഷിബിന്റെ (ആട്ടപ്പാട്ട്) ഭവനത്തിൽ കൊണ്ടുവരുന്നതാണ്..സംസ്‌കാരം നാളെ രാവിലെ 9:30 ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിലെ കുടുംബ കല്ലറയിൽ .
May 15, 2024
കെ.കെ.ഗോപാലകൃഷ്ണൻ നായർ
കൊടുങ്ങൂർ: തിരുവിതാംകൂർ ദേവസ്വംബോർഡ് റിട്ട.അസി.കമ്മീഷണർ ശ്രീനിലയം(കുരീക്കൽ മഠം) കെ.കെ.ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശ്രീനാഥ്, ശ്രീജിത്ത്, ലക്ഷ്മി. മരുമക്കൾ: രശ്മി, അഭിലാഷ്. സംസ്​കാരം നടത്തി. സഞ്ചയനം 22​ന് രാവിലെ എട്ടിന്.
May 15, 2024
കെ.വി. വാസുദേവൻ നമ്പൂതിരി
തമ്പലക്കാട്: കാരടിയിൽ ഇല്ലത്ത് കെ.വി. വാസുദേവൻ നമ്പൂതിരി (74) നിര്യാതനായി .സംസ്‌കാരം നടത്തി .ഭാര്യ : അംബിക എസ്. ചേർത്തല പൂച്ചാക്കൽ കുടുംബാംഗം
May 15, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.