പ്ളസ് ടു കഴിഞ്ഞ് കാര്യമായ വേറെ ലക്ഷ്യങ്ങളില്ലെങ്കിൽ വിദേശത്ത് ഉറപ്പായും ജോലി കിട്ടുന്ന കോഴ്സ്, ഖത്തറിലെ ഒഴിവിലേക്ക് സിവി അയക്കാം
കേരളത്തിൽ ഇപ്പോൾ അഡ്മിഷൻ ചർച്ചകളാണ് നടക്കുന്നത്. പത്താം കളാസ് വിജയിച്ചവർ പ്ളസ് വണ്ണിലേക്കും, ഹയർ സെക്കൻഡറി വിജയിച്ചവർ ബിരുദതലത്തിലേക്കും അഡ്മിഷനായി തയ്യാറെടുപ്പുകൾ നടത്തികൊണ്ടിരിക്കുന്നു.
May 16, 2024