തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ വേറെ വഴിയില്ല, അനുകൂല പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1200 വാർഡുകൾ സൃഷ്ടിക്കാൻ സർക്കാർ
തിരുവനന്തപുരം: അടുത്തവർഷം ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ സർക്കാർ ഓർഡിനൻസിറക്കും.
May 16, 2024