കരുതിയിരിക്കണം, ഈ തലച്ചോർ തീനിയെ!
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മലപ്പുറം സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ നില മാറ്റമില്ലാതെ തുടരുമ്പോൾ, ഈ മാരകരോഗം വരുത്തുന്ന നെഗ്ളേറിയ ഫൗലേറി എന്ന ആമീബയും വാർത്തകളിൽ നിറയുകയാണ്.
May 18, 2024