ഗൾഫിലെ ട്രിക്ക് ഇവിടെ പയറ്റി ക്ലിക്കായി; ചുരുങ്ങിയ ചെലവിൽ വീട് തിളങ്ങും, രാജശ്രീക്ക് ഇപ്പോൾ തുരുതുരെ കോളുകൾ
ആലപ്പുഴ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി രാജശ്രീയെന്ന വീട്ടമ്മ, വീട്ടുചെലവിനും മക്കളുടെ തുടർപഠനത്തിനും പണം കണ്ടെത്താനായി ആരംഭിച്ച 'ഫിനിക്സ് ' ഇന്ന് സൂപ്പർ ഹിറ്റാണ്.
May 06, 2024