ഈ വർഷം നിങ്ങൾക്കെങ്ങനെ ? സമ്പൂർണ വിഷുഫലം അറിയാം
അശ്വതി: അശ്വതി: ഈ വർഷം മുഴുവനും ഉത്സാഹം. വൈദഗ്ദ്ധ്യം, സമഗ്രത എന്നിവയുടെ ഗുണങ്ങളുമുണ്ടാകും. തൊഴിലിൽ അഭിവൃദ്ധി. വീട് മോടിപിടിപ്പിക്കും പുതിയ വാഹനം വാങ്ങും.
April 14, 2024