ഒറ്റയടിക്ക് ലക്ഷ്യമിടുന്നത് ലക്ഷം കോടിരൂപ, രണ്ടാംഘട്ടത്തിന് ജൂൺ ആറിന് തുടക്കം
അതിവേഗ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നൽകുന്ന 5 ജി സ്പെക്ട്രത്തിന്റെ എട്ടു ഹൈഫ്രീക്വൻസി ബാൻഡുകളുടെ രണ്ടാംഘട്ട ലേലം ജൂൺ ആറിന് തുടങ്ങും
May 14, 2024