കൊച്ചിക്ക് പണി നൽകി ചൈനയുടെ കടന്നുകയറ്റം, കച്ചവടക്കാരുടെ കീശ ചോരുന്നു
കൊച്ചി: വിറ്റ മത്സ്യങ്ങൾക്ക് വില ലഭിക്കാത്തതിനാൽ ഡീസൽ നിറക്കാൻ വഴി കാണാതെ, മത്സ്യബന്ധനത്തിന് പോകാനാവാതെ നൂറിലധികം ബോട്ടുകൾ ഹാർബറിൽ നങ്കൂരമിട്ട നിലയിലാണ്.
May 18, 2024